Challenger App

No.1 PSC Learning App

1M+ Downloads
വൈഗോഡസ്കിയുടെ സിദ്ധാന്തവുമായി യോജിക്കുന്ന പ്രസ്താവനയേത് ?

Aകുട്ടിയുടെ വളർച്ച ആദ്യം വ്യക്തിഗതമായും പിന്നീട് സാമൂഹികമായും നടക്കുന്നു

Bപഠനം ജീവശാസ്ത്രപരമായ ഒരു പ്രക്രിയ മാത്രമാണ്

Cസമൂഹവുമായുള്ള സംവാദത്തിലൂടെയാണ് പഠനം നടക്കുന്നത്

Dഅദ്ധ്യാപകൻ കൈത്താങ്ങ് നൽകേണ്ടത് പഠനത്തിന് അത്യാവശ്യമാണ്

Answer:

C. സമൂഹവുമായുള്ള സംവാദത്തിലൂടെയാണ് പഠനം നടക്കുന്നത്

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.

Related Questions:

സാമൂഹ്യ പഠന സിദ്ധാന്തം നിർദ്ദേശിച്ച വ്യക്തി ?
ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?
ഗെസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിൻറെ മലയാളം?
Which of the following is NOT a maxim of teaching?
ഉത്തരാധുനിക സിദ്ധാന്തത്തിന്റെ വക്താക്കളിൽ പെടുന്നത്