ഭൂപ്രക്ഷേപങ്ങളുടെ പരമ്പരാഗത രീതി വിശദീകരിക്കുന്ന ശരിയായ പ്രസ്താവന ഏത്?
- സുതാര്യമായ ഗ്ലോബിൻ ഉള്ളിൽ ഒരു പ്രകാശ സ്രോതസ്സ് സജ്ജീകരിച്ച് അക്ഷാംശ-രേഖാംശ രേഖകളും ഭൂസവിശേഷതകളും പരന്ന പ്രതലത്തിലേക്ക് മാറ്റി വരയ്ക്കുന്നു.
- പ്രകാശ സ്രോതസ്സ് ഗ്ലോബിന്റെ പുറത്ത് വെച്ചാണ് നിഴൽ പതിക്കുന്നത്.
- സൂര്യപ്രകാശത്താൽ ലഭിക്കുന്ന നിഴലിനെ അടിസ്ഥാനമാക്കി ഭൂപടം നിർമ്മിക്കുന്നില്ല.
Aiii മാത്രം ശരി
Bi തെറ്റ്, iii ശരി
Cഎല്ലാം ശരി
Di മാത്രം ശരി