Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത്?

1.ആനമുടിയുടെ വടക്കുഭാഗത്തായി ഏലമല സ്ഥിതി ചെയ്യുന്നു.

2.ആനമുടിയുടെ തെക്ക് ഭാഗത്ത്  ആനമല സ്ഥിതി ചെയ്യുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

ആനമുടിയുടെ വടക്കുഭാഗത്തായി ആനമല സ്ഥിതി ചെയ്യുന്നു. ആനമുടിയുടെ തെക്ക് ഭാഗത്ത് ഏലമല സ്ഥിതി ചെയ്യുന്നു


Related Questions:

പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : -
The first biological park in Kerala is?
കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്
സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയർന്ന പ്രദേശമാണ്?

ഇടനാടുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലാറ്ററൈറ്റ് കുന്നുകൾ വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായും കാണപ്പെടുന്നു.

2.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററേറ്റ് കുന്നാണ് അങ്ങാടിപ്പുറം ലാറ്ററേറ്റ്  കുന്ന്.