Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവ ഏതാണ് ? 

A) നിയമപഠനം പൂർത്തിയാക്കിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യ കേസ് വാദിച്ചത് കൊൽക്കട്ടയിലാണ്  

B) ഗാന്ധിജി സ്വന്തമായി വക്കിലോഫീസ് ആരംഭിച്ചത് - രാജ്കോട്ടിലാണ് 

AA , B ശരി

BA ശരി , B തെറ്റ്

CA തെറ്റ് , B ശരി

DA , B തെറ്റ്

Answer:

C. A തെറ്റ് , B ശരി

Read Explanation:

നിയമപഠനം പൂർത്തിയാക്കിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യ കേസ് വാദിച്ചത് മുംബൈയിലാണ്


Related Questions:

രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?
'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചതാര് ?
1960 ൽ രൂപീകൃതമായ ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഏത് ?
The Attingal Revolt was in the year :
First Industrial Worker's strike in India :