Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.ക്ലീൻ ഫിൽറ്റർ സിൻഡ്രം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 45 ആയിരിക്കും.

2.ടർണർ സിൻഡ്രം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

ക്ലീൻഫെൽടേഴ്സ‌് സിൻഡ്രോം

  • ഈ ജനിതകവൈകല്യത്തിനു കാരണം ഒരു X ക്രോമസോമിന്റെ ആധിക്യമാണ്.
  • അതിന്റെ ഫലമായി ന്യൂക്ലിയസിൽ 47 ക്രോമസോമുകൾ കാണുന്നു. (XXY)
  • ഈ വ്യക്തികൾക്ക് കാഴ്‌ചയിൽ ആണിൻ്റെ രൂപമാണെങ്കിലും പ്രായപൂർത്തിയാവുമ്പോൾ സ്‌തന വളർച്ച (Gynecomastia) പ്രകടമാകുന്നു.
  • ഇങ്ങനെയുള്ളവർക്ക് പ്രത്യുൽപ്പാദന ശേഷി ഉണ്ടായിരിക്കില്ല.

ടർബേഴ്‌സ് സിൻഡ്രോം

  • സ്ത്രികളിലുണ്ടാകുന്ന ഒരു വൈകല്യമാണ് ഇത്.
  • ഈ വൈകല്യത്തിന് കാരണം ഒരു X ക്രോമസോമിന്റെ അഭാവമാണ്.
  • ഇവരുടെ കോശങ്ങളിൽ 45 ക്രോമസോമുകൾ മാത്രമേ കാണപ്പെടുന്നുള്ളു.
  • ഇവരിൽ അണ്ഡാശയം പൂർണവളർച്ച എത്തുന്നില്ല. എന്നു മാത്രമല്ല അവ ലോപിച്ച് ഇല്ലാതാകുകയും ചെയ്യുന്നു.
  • ഈ വൈകല്യം ബാധിച്ചവരിൽ പ്രായപൂർത്തിയായാലും ലൈംഗിക സ്വഭാവ സവിശേഷതകൾ പ്രകടമാവില്ല.
  • ഇവരിൽ പ്രത്യുൽപ്പാദന ശേഷിയും ഉണ്ടായിരിക്കില്ല.

Related Questions:

A genetic disease caused by frame shift mutation is:

(i) മനുഷ്യരിൽ ക്രോമോസോം നമ്പർ 11 - ലെ ജിനിലെ തകരാറ് സിക്കിൾ സെൽ അനീമിയയ്ക്ക് കാരണമാകും

(ii) ത്വക്കിലെ കാൻസറായ മെലനോമ ക്രോമോസോം നമ്പർ 14 - ലെ ജീൻ തകരാറുമൂലം രൂപപ്പെടുന്നു

Daltonism is .....
ആദ്യ cross over രണ്ടാമത്തേതിന്റെ സാധ്യത കുറയ്ക്കുന്നു.
അരിവാൾ രോഗം എന്നറിയപ്പെടുന്നത് ?