അമേരിക്കൻ അവകാശ പത്രികയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- അമേരിക്കൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അവകാശ പത്രികയിലാണ് (Bill of Rights) അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
- മതവിശ്വാസത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനുള്ള അവകാശം എന്നിവ അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്നില്ല.
- മാധ്യമപ്രവർത്തനത്തിനുള്ള അവകാശം, സമാധാനപരമായി സംഘം ചേരാനുള്ള അവകാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- ജീവനും സ്വത്തിനും സംരക്ഷണത്തിനുള്ള അവകാശവും അമേരിക്കൻ ഭരണഘടന പൗരർക്ക് ഉറപ്പുനൽകുന്നു.
Aഒന്നും മൂന്നും നാലും
Bഇവയൊന്നുമല്ല
Cനാല്
Dഒന്നും നാലും
