പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിൻ്റെയും പഠനകേന്ദ്രങ്ങളെയും കൃതികളെയും കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- പ്ലേറ്റോ സ്ഥാപിച്ച പഠനകേന്ദ്രം 'ലൈസീയം' എന്നറിയപ്പെടുന്നു.
- അരിസ്റ്റോട്ടിൽ 'അക്കാദമി'യിൽ പഠനം നടത്തിയിരുന്നു.
- 'റിപ്പബ്ലിക്' എന്ന കൃതിയുടെ രചയിതാവ് പ്ലേറ്റോ ആണ്.
- 'പൊളിറ്റിക്സ്' അരിസ്റ്റോട്ടിലിൻ്റെ കൃതിയല്ല.
A4 മാത്രം
B3
C2, 3
D1, 4