Challenger App

No.1 PSC Learning App

1M+ Downloads

ആംഫോറ്റെറിക് ഓക്സൈഡുകളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏത്?

  1. ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ആസിഡുകളുമായും ബേസുകളുമായും രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കും.
  2. Al2O3, ZnO എന്നിവ ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ഉദാഹരണങ്ങളാണ്.
  3. എല്ലാ ലോഹ ഓക്സൈഡുകളും ആംഫോറ്റെറിക് സ്വഭാവം കാണിക്കുന്നു.
  4. ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ആസിഡിന്റെയോ ബേസിന്റെയോ സ്വഭാവം കാണിക്കാൻ കഴിയില്ല.

    Aiv മാത്രം

    Bഇവയൊന്നുമല്ല

    Ci

    Di, ii

    Answer:

    D. i, ii

    Read Explanation:

    • ചുരുക്കം ചില ഓക്സൈഡുകൾക്ക് ആസിഡിന്റെയും ബേസിന്റെയും സ്വഭാവം കാണിക്കാൻ കഴിയും.

    • ഇവയെ ആംഫോറ്റെറിക് ഓക്സൈഡുകൾ എന്ന് വിളിക്കുന്നു.

    • ഇവക്ക് ആസിഡുകളുമായും ബേസുകളുമായും രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കും.

    • Al2O3, ZnO എന്നിവ ഉദാഹരണങ്ങളാണ്.


    Related Questions:

    The colour of Phenolphthalein in acidic and basic solutions are_________, respectively

    അന്റാസിഡുകളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ?

    1. ആമാശയത്തിൽ അസിഡിറ്റി കുറയ്ക്കാൻ നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ.
    2. കാൽസ്യം കാർബണേറ്റ്, അലുമിനിയം കാർബണേറ്റ് എന്നിവ അന്റാസിഡുകളിലെ ഘടകങ്ങളാണ്.
    3. ഹൈഡ്രോക്ലോറിക് ആസിഡിന്റെ അംശം കൂടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അന്റാസിഡുകൾ പരിഹാരമല്ല.
    4. വയറെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നിവ അന്റാസിഡുകൾ ഉപയോഗിച്ചാൽ ഉണ്ടാകാം.

      സോഡിയം ഹൈഡ്രോക്സൈഡിന്റെ അയോണീകരണത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏത്?

      1. NaOH ജലീയ ലായനിയിൽ Na+ അയോണുകളും OH- അയോണുകളും ആയി വിഘടിക്കുന്നു.
      2. ഈ രാസപ്രവർത്തനത്തിൽ ഹൈഡ്രോക്സൈഡ് അയോണുകൾ ഉണ്ടാകുന്നില്ല.
      3. സോഡിയം ഹൈഡ്രോക്സൈഡ് ഒരു ആൽക്കലിയാണ്.
      4. NaOH -> Na + OH- എന്നതാണ് ശരിയായ രാസസമവാക്യം.
        ഒരേസമയം ആസിഡ്, ക്ഷാരം എന്നിവയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന പദാർഥങ്ങളേവ?
        Metal oxides are generally ________ in nature?