App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.നാഡീവ്യവസ്ഥയിൽ കാണപ്പെടുന്നതും ന്യൂറോണുകളല്ലാത്തതുമായ വിവിധതരം കോശങ്ങളുടെ ഒരു കൂട്ടമാണ് ഗ്ലിയൽ സെല്ലുകൾ.

2.നക്ഷത്ര ആകൃതി ഉള്ളതിനാൽ ആസ്ട്രോസൈറ്റുകൾ എന്നും ഇവ അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

  • ന്യൂറോഗ്ലിയ എന്നും ഗ്ലിയ എന്നും അറിയപ്പെടുന്ന ഗ്ലിയൽ കോശങ്ങൾ നാഡീകോശങ്ങൾക്ക് സംരക്ഷണം നൽകുന്ന നോൺ ന്യൂറോണൽ കോശങ്ങളാണ്.

  • നക്ഷത്ര ആകൃതി ഉള്ളതിനാൽ ഇവ ആസ്ട്രോസൈറ്റുകൾ എന്നും അറിയപ്പെടുന്നു


Related Questions:

Fungal Cell Walls Have?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

Which of the following cell organelles is absent in animal cells and present in a plant cell?

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.

തുടർച്ചയായ മൈറ്റോട്ടിക് ഡിവിഷനുകൾക്ക് ശേഷം സൈഗോട്ടിൽ നിന്ന് രൂപം കൊള്ളുന്ന 8-16 കോശങ്ങളുടെ ഖര പിണ്ഡത്തെ വിളിക്കുന്നതെന്ത് ?