App Logo

No.1 PSC Learning App

1M+ Downloads
വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

Aവികസനം പാരമ്പര്യത്തിൻ്റെയും സാഹചര്യത്തിൻ്റെയും പരസ്പര പ്രവർത്തനത്തിൻ്റെയും തുകയാണ്.

Bവികസനം തുടർച്ചയായതും ക്രമാനുഗതവുമാണ്.

Cവികസനം സൂക്ഷ്മത്തിൽ നിന്നും സ്ഥൂലത്തിലേക്ക് നടക്കുന്നു.

Dവികസനം പ്രവചിക്കാൻ സാധിക്കും.

Answer:

C. വികസനം സൂക്ഷ്മത്തിൽ നിന്നും സ്ഥൂലത്തിലേക്ക് നടക്കുന്നു.

Read Explanation:

വികാസ തത്ത്വങ്ങൾ (Principles of Development)

  1. വികാസം അനുസ്യൂതമാണ്.
  2. വികാസം ക്രമീകൃതമാണ്.
  3. വികാസം സഞ്ചിതസ്വഭാവത്തോടുകൂടിയ താണ്.
  4. വികാസം സ്ഥൂലത്തിൽ നിന്ന് ആരംഭിച്ച് സൂക്ഷ്മത്തിലേക്ക് കടക്കുന്നു. അല്ലെങ്കിൽ വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു.
  5. വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു.
  6. വികാസം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.
  7. വികാസം വ്യത്യസ്ത ശരീരഭാഗങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ നടക്കുന്നു.
  8. വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
  9. വികാസം പ്രവചനീയമായമാണ്.
  10. വികാസത്തിൻ്റെ  ഗതിയിൽ വ്യക്തിവ്യത്യാസമുണ്ടായിരിക്കും.
  11. വികാസത്തിൽ ചില നിർണായകഘട്ടങ്ങൾ ഉണ്ട്.

Related Questions:

Which psychologist is most associated with stages of cognitive development?
Which of this is not a characteristic of Adolescence?
ജനനം മുതൽ മൂന്ന് വയസ്സു വരെ പ്രായമുള്ള കാലഘട്ടം ഏതാണ് ?
സാമൂഹിക ഉത്കണ്ഠരോഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
ഏത് മധ്യസ്ഥ പ്രക്രിയയെ vicarious reinforcement എന്ന് വിളിക്കുന്നു?