App Logo

No.1 PSC Learning App

1M+ Downloads
ഡയമണ്ട് റിങ്” പ്രതിഭാസം സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?

Aഇത് ചന്ദ്രഗ്രഹണത്തിൽ കാണപ്പെടുന്നു.

Bപൂർണ്ണ സൂര്യഗ്രഹണത്തിൽ മാത്രമേ ഇത് സംഭവിക്കൂ.

Cചന്ദ്രോപരിത ലത്തിലെ താഴ്വരകളിലൂടെ ഭൗമോപരിതലത്തിലെത്തുന്ന സുര്യപ്രകാശം വജ്രമോതിരത്തെ അനുസ്‌മരിപ്പിക്കുന്ന ആകൃതി കൈവരിക്കുന്നു.

Dസൂര്യന്റെ കൊറോണ ഇതിനോടൊപ്പം ദൃശ്യമാകാറുണ്ട്.

Answer:

A. ഇത് ചന്ദ്രഗ്രഹണത്തിൽ കാണപ്പെടുന്നു.

Read Explanation:

  • ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും.

  • ഇതിനെ പൂർണ്ണ സുര്യഗ്രഹണം (Total solar eclipse) എന്നു പറയുന്നു.

  • പൂർണ്ണഗ്രഹണ സമയത്തുമാത്രമേ സൂര്യൻ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളൂ.

  • ഈ സമയം ചന്ദ്രോപരിതലത്തിലെ താഴ്വരകളിലൂടെ ഭൗമോപരിതലത്തിലെത്തുന്ന സുര്യപ്രകാശം വജ്രമോതിരത്തെ അനുസ്‌മരിപ്പിക്കുന്ന ആകൃതി കൈവരിക്കുന്നു. ഈ പ്രതിഭാസം ഡയമണ്ട് റിങ് എന്നറിയപ്പെടും


Related Questions:

സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയറിൽ സ്ക്രീനിൽനിന്ന് ഗ്രൗണ്ട് ഒഴിവാക്കി ആകാശഗോളങ്ങൾ മാത്രം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
ഡയമണ്ട് റിങ് ഏത് ആകാശപ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മനുഷ്യജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന അപൂർവ പ്രതിഭാസങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന “Super Blue Blood Moon” എത്ര വർഷത്തിലൊരിക്കൽ മാത്രമാണ് സംഭവിക്കുന്നത്?
സ്റ്റെല്ലേറിയം പോലുള്ള പ്ലാനറ്റേറിയം സോഫ്റ്റ്‌വെയറിൽ ആകാശഗോളങ്ങളെ സ്ക്രീനിന്റെ മധ്യത്തിൽ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
ആകാശത്തിലെ വിവിധ കാഴ്ചകളുടെ സിമുലേഷൻ തയ്യാറാക്കാൻ ഉപയോഗിക്കാവുന്ന ഡെസ്ക്ടോപ്പ് പ്ലാനറ്റേറിയം സോഫ്റ്റ്‌വെയർ ഏതാണ്?