പഠനോപകരണ ങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഗണിത പഠനത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?
Aകണ്ടും കേട്ടും ചെയ്തും പഠിക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കുന്നു
Bഅമൂർത്തമായ ആശയങ്ങൾ വേഗത്തിൽ സ്വാംശീകരിക്കുന്നതിന് സഹായിക്കുന്നു
Cഗണിത പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിക്കുന്നു
Dപഠനോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാഠ വിനിമയത്തിന് കൂടുതൽ സമയം ആവശ്യമാണ്