72-ാമത് ദേശീയ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
A2024-ലെ ചിത്രങ്ങൾക്കാണ് അവാർഡ് നല്കിയത്
Bമികച്ച ഫീച്ചർ ഫിലിം - 'ആർട്ടിക്കിൾ 370' ആണ്
Cഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ ശ്രീ. അസീം സിൻഹയായിരുന്നു
Dമികച്ച മലയാള ചിത്രം - ഫെമിനിച്ചി ഫാത്തിമ
