Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയുടെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?

Aഅടിയന്തിരാവസ്ഥ പ്രഖ്യാപിക്കൽ

Bസർവ്വസൈന്യാധിപൻ

Cദയാഹർജിയിൽ തീർപ്പ് കൽപ്പിക്കൽ

Dരാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കൽ

Answer:

D. രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കൽ

Read Explanation:

  • ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാനാണ്.
  • സഭയിലെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഡെപ്യൂട്ടി ചെയർമാൻ, ചെയർമാൻ്റെ അഭാവത്തിൽ സഭയുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നു.

Related Questions:

കേന്ദ്രസർക്കാരിന്റെ “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ” എന്ന ആശയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ് ?
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?
"ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് ?
The President is elected by an electoral college, while the Governor is
The first Vice President of India is :