App Logo

No.1 PSC Learning App

1M+ Downloads

സൈറ്റോകൈൻ പ്രതിബന്ധമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

i) വൈറസ് ബാധിച്ച കോശങ്ങൾ ഇൻഡസ്റോൺ എന്ന പ്രോട്ടീനുകളെ സ്രവിപ്പിക്കുന്നു.

ii) ശ്വേത രക്തണുക്കളായ ന്യൂട്രോഫില്ലുകൾ ,മോണോസൈറ്റുകൾ, മാക്രോഫേജുകൾ, രക്തത്തിലെ കൊലയാളി കോശങ്ങൾ എന്നിവർ രോഗാണുവിനെ വിഴുങ്ങി നശിപ്പിക്കുന്നു.

iii) ഇത് അണുബാധയില്ലാത്ത കോശങ്ങളെ വൈറൽ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.

Aഎല്ലാം ശരി

Bii മാത്രം ശരി

Ci ,iii ശരി

Di , ii ശരി

Answer:

B. ii മാത്രം ശരി

Read Explanation:

  • കോശകീയ പ്രതിബന്ധങ്ങളിൽ ആണ് ശേഖരക്താണുക്കൾ ആയ ന്യൂട്രോഫില്ലുകൾ മോണോസൈറ്റുകൾ മൈക്രോഫൈറ്റുകൾ രക്തത്തിലെ കൊലയാളി കോശങ്ങൾ എന്നിവർ രോഗാണുവിനെ വിഴുങ്ങി നശിപ്പിക്കുന്നത്.


Related Questions:

Which part becomes modified as the tuck of elephant ?

ഇറാൻ തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിൻ ?

പ്ലനേറിയ ഉൾപ്പെടുന്ന ക്ലാസ് ഏത്?

കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :

Negative symptom in Schizophrenia: