Challenger App

No.1 PSC Learning App

1M+ Downloads
പ്രശാന്ത ചന്ദ്ര മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

AA) ഇന്ത്യൻ ആസൂത്രണത്തിൻറെ ശില്പി

Bഎട്ടാം പഞ്ചവത്സര പദ്ധതിയിലാണ് മഹലാനോബീസിൻ്റെ വികസന ആസൂത്രണ നയം മുന്നോട്ട് വെച്ചത്

Cമഹലാനോബീസ് കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു

D'സാംഖ്യ' എന്ന ജേണൽ ആരംഭിച്ചത് മഹലാനോബീസാണ്

Answer:

B. എട്ടാം പഞ്ചവത്സര പദ്ധതിയിലാണ് മഹലാനോബീസിൻ്റെ വികസന ആസൂത്രണ നയം മുന്നോട്ട് വെച്ചത്

Read Explanation:

• മഹലാനോബിസ് മോഡൽ പ്രധാനമായും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956-1961) അടിസ്ഥാനമായിരുന്നു. • ഇന്ത്യയുടെ ആസൂത്രണത്തിൻ്റെ ശില്പി എന്നും അദ്ദേഹം അറിയപ്പെടുന്നു.


Related Questions:

How many five-year plans were covered during 1951–1990?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956 - 1961) പ്രാഥമിക ലക്ഷ്യം ഏതായിരുന്നു ?

നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ?

  1. സ്ഥിരതയോടു കൂടിയ വളർച്ച
  2. ദാരിദ്ര്യ നിർമ്മാർജ്ജനം
  3. സ്വാശ്രയത്വം
  4. ഭക്ഷ്യ സ്വയംപര്യാപ്തത
    What were the main objectives of the Rolling Plan introduced between the Fifth and Sixth Five-Year Plans?
    Which Five-Year Plan emphasised the development of heavy industries and the secondary sector?