App Logo

No.1 PSC Learning App

1M+ Downloads

നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്

  1. നയരൂപീകരണവും പദ്ധതികളുടെ ചട്ടക്കൂടും രൂപപ്പെടുത്തൽ
  2. സഹകരണ ഫെഡറലിസം
  3. നിരീക്ഷണവും വിലയിരുത്തലും

    Aiii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മിഷന് പകരമായി വന്ന പുതിയ സംസ്ഥാനം -നീതി ആയോഗ് 
    • നാഷണൽ ഇന്സ്ടിടുഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്ക പേര് -നീതി ആയോഗ് 

    Related Questions:

    'Per incurium' judgement means:
    Which five year plan is also known as Gadgil Yojana ?
    Lokayukta submits its report to
    Which of the following Committees was formed by the Government of India in the year 1979 to study the issue of child labour and to suggest measures to tackle it ?

    Which of the following statements are correct about the Doctrine of Pleasure in India?

    1. It is based on public policy as established in Union of India vs. Tulsiram Patel (1985).

    2. The English Common Law version of the doctrine was fully adopted in India.

    3. Governors hold office at the pleasure of the President under Article 155.