ഉൽകൃഷ്ട വാതകങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
- ഇവ ദ്വയാറ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത്
- സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്തതിനാൽ ഇവയെ അലസ വാതകങ്ങൾ (inert gases) എന്നുവിളിക്കുന്നു
- വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടുവരുന്നതിനാൽ അപൂർവ വാതകങ്ങൾ (Rare gases) എന്നും വിളിക്കാറുണ്ട്
- ക്രിപ്റ്റോൺ, സീനോൺ, റഡോൺ എന്നിവ ഉൽകൃഷ്‌ട വാതകങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്
Aഒന്ന് മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cമൂന്ന് മാത്രം തെറ്റ്
Dഒന്നും മൂന്നും തെറ്റ്