Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന നിയമസഭകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ചില സംസ്ഥാന നിയമസഭകൾക്ക് രണ്ടു സഭകളുണ്ട്.
  2. അപ്പർ ഹൗസ് എന്നറിയപ്പെടുന്നത് ലെജിസ്റ്റേറ്റീവ് കൗൺസിലാണ്.
  3. മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവക്ക് രണ്ടു സഭകളുണ്ട്.

    A2, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    മധ്യപ്രദേശ് തമിഴ്നാട് എന്ന സംസ്ഥാനങ്ങൾക്ക് ഒരു നിയമസഭയാണ് ഉള്ളത്


    Related Questions:

    what is the maximum number of members that a State legislative Assembly may have?
    What articles of the Constitution of India establish the State Legislatures?
    What is the retirement cycle for members of the Legislative Council (Vidhan Parishad)?

    ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശെരിയെത് ?

    1. ഹിമാചൽ പ്രദേശ് ,മധ്യ പ്രദേശ് ,എന്നിവക്ക് ഇരുസഭകളുള്ള നിയമ നിർമ്മാണ സഭയാണുള്ളത്
    2. ഉത്തർപ്രദേശ് ,ആന്ധ്രാ പ്രദേശ് ,എന്നിവക്ക് ഇരു സഭകളുള്ള നിയമ നിർമ്മാണ സഭകളാണുള്ളത്
    3. കർണ്ണാടകം,ബീഹാർ എന്നിവക്ക് ഇരു സഭകളുള്ള നിയമ നിർമ്മാണ സഭകളാണുള്ളത്
      Which of the following systems can state legislatures in India adopt?