Challenger App

No.1 PSC Learning App

1M+ Downloads

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു

A1, 2, 4 തെറ്റ്

B1 മാത്രം തെറ്റ്

C1, 3 തെറ്റ്

Dഎല്ലാം തെറ്റ്

Answer:

A. 1, 2, 4 തെറ്റ്

Read Explanation:

  • മോൺഡ്രിയൽ  പ്രോട്ടോക്കോൾ അംഗീകരിച്ചത് -1987 സെപ്റ്റംബർ 16 
  • നിലവിൽ വന്നത് -1989 . 
  • ഓസോൺ ദിനം -സെപ്റ്റംബർ 16. 
  • ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം -സ്ട്രാറ്റോസ്ഫിയർ 
  • ഓസോൺ പാളി കണ്ടെത്തിയത് -ചാൾസ് ഫാബ്രി ,ഹെൻറി ബൂയിസൺ 

പ്രധാന അന്തരീക്ഷ മണ്ഡലങ്ങൾ 

    • ട്രോപ്പൊസ്സ്ഫിയർ 
    • സ്ട്രാറ്റോസ്ഫിയർ 
    • മെസൊസ്ഫിയർ
    • തെർമോസ്ഫിയർ 
    • എക്സോസ്ഫിയർ 

 


Related Questions:

താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗ്ഗങ്ങൾ ഏതെല്ലാം?

  1. സിംഹവാലൻ കുരങ്ങ്
  2. നീലഗിരി താർ
  3. നീലഗിരി ലംഗൂർ
    The gas which caused 'Bhopal gas tragedy' in 1984,was?
    Fukushima Daiichi disaster happened in Japan in the year of?
    What is the literal translation of the word 'désastre'?
    The Seveso tragedy of 1976 happened in?