സോണോരിറ്റി (Sonority) എന്ന ലോഹങ്ങളുടെ സവിശേഷതയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- ഉപരിതലത്തിൽ തട്ടുമ്പോൾ ലോഹങ്ങൾക്ക് പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാൻ കഴിയും.
- സ്കൂളിലെ മണി നിർമ്മിക്കാൻ ലോഹങ്ങൾ ഉപയോഗിക്കുന്നു.
- ചിലങ്കയുടെ ശബ്ദം സോണോരിറ്റിയുടെ ഉദാഹരണമാണ്.
- സോണോരിറ്റി എന്നാൽ ലോഹങ്ങൾക്ക് മിനുസമുണ്ടായിരിക്കുക എന്നതാണ്.
Aമൂന്നും നാലും
Bരണ്ട് മാത്രം
Cഒന്നും നാലും
Dഒന്നും രണ്ടും മൂന്നും