ലോഹങ്ങളുടെ ദ്രവനിലയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- ലോഹങ്ങൾക്ക് പൊതുവെ ഉയർന്ന ദ്രവനിലയാണ്.
- ഗാലിയം, സീസിയം എന്നിവ താഴ്ന്ന ദ്രവനിലയുള്ള ലോഹങ്ങളാണ്.
- നമ്മുടെ ഉള്ളം കയ്യിൽ വെച്ചാൽ ഉരുകുന്ന ചില ലോഹങ്ങളുണ്ട്.
- എല്ലാ ലോഹങ്ങളും ഉയർന്ന ദ്രവനിലയുള്ളവയാണ്.
A3
B2 മാത്രം
C1, 4
D1, 2, 3