അന്റാസിഡുകളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ?
- ആമാശയത്തിൽ അസിഡിറ്റി കുറയ്ക്കാൻ നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ.
- കാൽസ്യം കാർബണേറ്റ്, അലുമിനിയം കാർബണേറ്റ് എന്നിവ അന്റാസിഡുകളിലെ ഘടകങ്ങളാണ്.
- ഹൈഡ്രോക്ലോറിക് ആസിഡിന്റെ അംശം കൂടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അന്റാസിഡുകൾ പരിഹാരമല്ല.
- വയറെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നിവ അന്റാസിഡുകൾ ഉപയോഗിച്ചാൽ ഉണ്ടാകാം.
Ai
Bii
Ciii, iv
Di, ii
