Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയായ കെൻ-ബെത്വ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ ?

Aമധ്യപ്രദേശ്, ഉത്തർപ്രദേശ്

Bമധ്യപ്രദേശ്, മഹാരാഷ്ട്ര

Cഉത്തർപ്രദേശ്, ആസാം

Dബീഹാർ, പശ്ചിമബംഗാൾ

Answer:

A. മധ്യപ്രദേശ്, ഉത്തർപ്രദേശ്

Read Explanation:

• യമുനാ നദിയുടെ പോഷക നദികളാണ് കെൻ, ബെത്വ എന്നിവ • ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയാണ് കെൻ-ബെത്വ പദ്ധതി • കെൻ നദിയിലെ അധികജലം ദൗദൻ അണക്കെട്ടിൽനിന്ന് ബെത്വ നദിയിൽ എത്തിക്കുന്നു • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാർ എന്നിവർ സംയുക്തമായി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ esports ടൂർണമെന്റിന്റെ വേദി ?
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
2025-ലെ പത്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായ കുമുദിനി രജനികാന്ത് ലഖിയ ഏത് മേഖലയിലാണ് സാധിച്ചത് പ്രശസ്‌തിയാർജിച്ചത് ?
In 2024, IIT Kanpur introduced the Continuing Medical Education (CME) Programme to up-skill which group of professionals?
അടുത്തിടെ അന്തരിച്ച മുൻ "ഡി ആർ ഡി ഓ" മേധാവി ആര് ?