App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചു വിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?

Aഗോവ

Bകർണാടക

Cകേരള

Dഹരിയാന

Answer:

C. കേരള

Read Explanation:

രാഷ്ട്രപതിഭരണം

  1. ഭരണഘടനയുടെ 356ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.
  2. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു.
  3. കേരളത്തിൽ ഏഴ് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്

Related Questions:

ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിലുള്ളത്?

ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?

21. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി?

ഗവര്‍ണ്ണറുടെ മാപ്പധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?

ഗവർണ്ണറെ നിയമിക്കുന്നത് ആരാണ് ?