ഇന്ത്യയിലെ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദിയായ ടീസ്റ്റ (Teesta) ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?
Aസിക്കിം & ആസാം
Bആസാം & പശ്ചിമബംഗാൾ
Cബീഹാർ & സിക്കിം
Dസിക്കിം & പശ്ചിമബംഗാൾ
Aസിക്കിം & ആസാം
Bആസാം & പശ്ചിമബംഗാൾ
Cബീഹാർ & സിക്കിം
Dസിക്കിം & പശ്ചിമബംഗാൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്.
2."തമസ്യ" എന്ന പേര് കൂടി ടോൺസ് നദിക്ക് നൽകപ്പെട്ടിരിക്കുന്നു.
3.റാണാ പ്രതാപ് സാഗർ ഡാം ടോൺസ് നദിയിൽ സ്ഥിതി ചെയ്യുന്നു.
Choose the correct statement(s) regarding the Hooghly River system.
Hooghly is a tidal river.
The Farakka Barrage diverts Ganga waters into it.