Challenger App

No.1 PSC Learning App

1M+ Downloads
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?

Aഗുജറാത്ത്

Bപഞ്ചാബ്

Cകേരള

Dമിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ

Answer:

D. മിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ

Read Explanation:

2020 ഡിസംബർ 11 ഐഎൽപി മണിപ്പൂരി ലേക്ക് നീട്ടി കൊണ്ടുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു


Related Questions:

ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോസി റെയിൽ മഹാസേതു ഉദ്ഘാടനം ചെയ്തത്?
ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത ?
ഇന്ത്യയിൽ ആദ്യമായി ബൈക്ക് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയ നഗരം ഏത് ?
നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോജക്റ്റ് ആരംഭിച്ച വർഷം ?
ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയത്തിൽ ഇ-സൈക്കിളുകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശം ?