Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തെ സ്ഥാപനത്തിനാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് "ഡിജിറ്റൽ ടെക്നോളജി സഭ 2022" ദേശീയ അവാർഡ് ലഭിച്ചത് ?

Aകർണാടക

Bതെലുങ്കാന

Cകേരളം

Dതമിഴ്നാട്

Answer:

C. കേരളം

Read Explanation:

രാജ്യത്തെ മികച്ച ക്ലൗഡ് സംവിധാനം വിഭാഗത്തിൽ കൈറ്റിനാണ് പുരസ്കാരം ലഭിച്ചത്. KITE - കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷൻ


Related Questions:

2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?

താഴെ പറയുന്നവയിൽ സർവകലാശാല വിദ്യാഭ്യാസ കമ്മിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഉന്നതവിദ്യാഭ്യാസത്തിൽ ഗുണപരമായ പരിഷ്കരണം കൊണ്ടുവരാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
  2. സെക്കൻഡറി വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
  3. അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കാൻ ശുപാർശ  ചെയ്തു 
യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ് ?

താഴെപറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടിരിക്കുന്നതേത് ?

  • സർവകലാശാലകൾക്ക് ധനസഹായം നൽകുക 
  • ബിരുദാനന്തര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക 
  • സർവ്വകലാശാലാധ്യാപകരുടെ സേവനവേതന വ്യവസ്‌ഥകൾ നിജപ്പെടുത്തുക.
കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ 2020-21 -ലെ അഖിലേന്ത്യാ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോളേജുകളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം ?