Challenger App

No.1 PSC Learning App

1M+ Downloads
consistant ആയതും എന്നാൽ unbiased അല്ലാത്തതുമായ statistic

Asample mean

Bsample variance

Cഇവ രണ്ടും ആണ്

Dഇവയൊന്നുമല്ല

Answer:

B. sample variance


Related Questions:

'n' , 'p ' എന്നീ പാരാമീറ്ററുകളുള്ള ഒരു binomial r .v ന്ടെ mean , variance എന്നിവ യഥാക്രമം 4, 4/3 എന്നിവ യാണെങ്കിൽ 'n', 'p' എന്നിവയുടെ value
എന്ത് കണ്ടുപിടിക്കുന്നതിനാണ് കുമുലേറ്റിവ് ഡിസ്ട്രിബൂഷൻ ടേബിൾ ഉപയോഗിക്കുന്നത് ?
What is the area of the remaining portion of a circle of radius 14cm when a square with maximum possible area inscribed in it is removed from it ?(Use ∏=22/7)
x എന്ന random variable , 'n' degrees of freedom ഉള്ള t-distribution ആണ് follow ചെയ്യുന്നതെങ്കിൽ x² ന്ടെ distribution
ഒരു unbiased coin, head കിട്ടുന്നത് വരെയോ അല്ലെങ്കിൽ മാക്സിമം 3 തവണയോ toss ചെയ്യുന്നു . ആദ്യ toss ൽ head കിട്ടിയില്ലെങ്കിൽ കൃത്യം മൂന്നു തവണ toss ചെയ്യാനുള്ള probability എന്തായിരിക്കും ?