Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതലത്തിൽ ഒരു കലണ്ടർ വർഷം പ്രാഥമിക ഓഹരി വിൽപ്പനവഴി ഏറ്റവുമധികം ധനസമാഹരണം നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?

Aന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

Bനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Cഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ച്

Dഷാങ്ങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്

Answer:

B. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Read Explanation:

• 2024 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ IPO ലിസ്റ്റിങ് നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) • 2024 ൽ IPO ലിസ്റ്റിങ്ങിലൂടെ NSE സമാഹരിച്ചത് - 1950 കോടി ഡോളർ • IPO - Initial Public Offering


Related Questions:

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന SEBI- സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം
താഴെ തന്നിരിക്കുന്നതിൽ 'കാളയും കരടിയും ' എന്ന പദങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വില്പന എന്ന നേട്ടം കരസ്ഥമാക്കിയ കമ്പനി ?
സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം ഏത് ?
റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :