Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യാപാര ദിനത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തി ലോക റെക്കോർഡ് ഇട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് ?

Aന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

Bബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

Cനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Dലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്

Answer:

C. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

Read Explanation:

• ഒരു വ്യാപാര ദിനത്തിൽ 1971 ഇടപാടുകളാണ് NSE ൽ നടന്നത് • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)


Related Questions:

ചൈനീസ് ഓഹരി വിപണിയുടെ പേര് ?
താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ് ‘ബുൾ മാർക്കറ്റ്’ ?
The controller of Indian capital market is :
Oldest stock exchange in Asia :
എന്താണ് "NIKKEI "