Challenger App

No.1 PSC Learning App

1M+ Downloads
2025 ആഗസ്ത് മാസത്തിൽ ഇംഗ്ലണ്ടിൽ വീശിയടിച്ച കൊടുങ്കാറ്റ് ?

Aസ്റ്റോം കിയറാൻ

Bഫ്‌ളോറിസ്

Cചുഴലിക്കാറ്റ് ഡൊണാൾഡ്

Dകൊടുങ്കാറ്റ് ഐറീസ്

Answer:

B. ഫ്‌ളോറിസ്

Read Explanation:


വേഗത -മണിക്കൂറിൽ 90 മൈൽ


Related Questions:

മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
ഭൂമിയുടെ വാർഷിക ചലനം കൊണ്ട് സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു, ഈ സൂര്യപഥത്തെ --------എന്നുപറയുന്നു ?
ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദി ഏതാണ് ?
2024 ആഗസ്റ്റിൽ ജപ്പാനിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു ഏത് ?