Challenger App

No.1 PSC Learning App

1M+ Downloads
മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാൻറ്റിക്ക് കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏത് ?

Aമഗല്ലൻ കടലിടുക്ക്

Bമലാക്ക കടലിടുക്ക്

Cജിബ്രാൾട്ടർ കടലിടുക്ക്

Dകോണ്‍സ്റ്റാന്‍റിനേപ്പിള്‍

Answer:

C. ജിബ്രാൾട്ടർ കടലിടുക്ക്


Related Questions:

CENTO ആരുടെ ആരുടെ നേതൃത്വത്തിലായിരുന്നു ?
ജപ്പാൻ മൗണ്ട് ബാറ്റണ് മുമ്പിൽ കീഴടങ്ങിയത് എന്ന് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?

  1. ജപ്പാൻ
  2. ഇംഗ്ലണ്ട്
  3. ജർമ്മനി
  4. ഫ്രാൻസ്
    "1938ൽ തന്നെ ഞങ്ങൾ യുദ്ധം തുടങ്ങേണ്ടതായിരുന്നു" ഇത് ആരുടെ വാക്കുകളാണ് ?

    ഇവയിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രബല ശക്തികളായ രാജ്യങ്ങള്‍ :

    1. അമേരിക്ക
    2. സോവിയറ്റ് യൂണിയൻ
    3. ജപ്പാൻ
    4. ജർമ്മനി