App Logo

No.1 PSC Learning App

1M+ Downloads
പേശികൾക്ക് ഇലാസ്തികത (elasticity) നൽകുന്ന ഘടനാപരമായ പ്രോട്ടീൻ ഏതാണ്?

Aനെബുലിൻ (Nebulin)

Bഡെസ്മിൻ (Desmin)

Cടിറ്റിൻ (Titin)

Dമയോസിൻ (Myosin)

Answer:

C. ടിറ്റിൻ (Titin)

Read Explanation:

  • ടിറ്റിൻ എന്ന ഘടനാപരമായ പ്രോട്ടീനാണ് പേശികൾക്ക് ഇലാസ്തികത നൽകുന്നത്.

  • നെബുലിൻ ആക്റ്റിനുമായി ബന്ധപ്പെട്ട് കാണപ്പെടുന്നു, ഡെസ്മിൻ സാർക്കോമിയറിനെ Z-ലൈനുമായി ബന്ധിപ്പിക്കുന്നു.


Related Questions:

പേശികളെക്കുറിച്ചുള്ള പഠനമാണ് :
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?
I band consist of:
T ട്യൂബ്യൂളിന്റെ ഡീപോളറൈസേഷൻ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് സാർക്കോപ്ലാസ്മിക് റെറ്റിക്കുലത്തിലെ (SR) ഏത് ചാനലുകളുടെ തുറക്കലുമായിട്ടാണ്?
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്?