App Logo

No.1 PSC Learning App

1M+ Downloads

മലയാള സിനിമ "വിഗതകുമാരൻ' എന്ന സിനിമയുടെ നിർമ്മാണം നടന്ന സ്റ്റുഡിയോ ഏത് ?

Aഭാരത് പിക്ച്ചേഴ്സ്

Bട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ്

Cമലയാളി പിക്ച്ചേഴ്സ്

Dഓൾഡ് പിക്ച്ചേഴ്സ്

Answer:

B. ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ്


Related Questions:

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?

100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമ ?

ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ

'ശ്രതു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം ?

'രുഗ്മിണി' എന്ന ചിത്രത്തിന്റെ കഥ രചിച്ചത് ?