ത്വക്കിലെ ഏത് പദാർത്ഥമാണ് പ്രാഥമികമായി അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷണം നൽകുന്നത്?AകൊളാജൻBകെരാറ്റിൻCമെലാനിൻDഎലാസ്റ്റിൻAnswer: C. മെലാനിൻ Read Explanation: ത്വക്കിന് നിറം നൽകുന്ന വർണവസ്തു - മെലാനിൻ അൾട്രാവയലറ്റ് രൾമികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് - മെലാനിൻ മെലാനിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ആൽബിനിസം ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടു കൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ- അരിമ്പാറ അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്‌മജീവി - വൈറസ് ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം - സോറിയാസിസ് Read more in App