App Logo

No.1 PSC Learning App

1M+ Downloads
വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത് ?

Aഫോസ്ഫറസ്

Bസള്‍ഫര്‍

Cപൊട്ടാസ്യം

Dകാത്സ്യം

Answer:

B. സള്‍ഫര്‍

Read Explanation:

വൾക്കനൈസേഷൻ

  • റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ
  • വൾക്കനൈസേഷൻ കണ്ടു പിടിച്ചത് - ചാൾസ് ഗുഡ് ഇയർ
  • വൾക്കനൈസേഷൻ കണ്ടെത്തിയതിനുള്ള പേറ്റൻസി ലഭിച്ചത് - തോമസ് ഹാൻകോക്ക്

Related Questions:

ഏത് ലോഹത്തിൻ്റെ അയിരാണ് കലാമിൻ?
First of all the elements were classified by
കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്?
ചുവടെ തന്നിരിക്കുന്നവയിൽനിന്ന് ഓക്സിജന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായത് തെരഞ്ഞെടുക്കുക
The most abundant element in the atmosphere is :