സസ്യങ്ങളിലെ കോശഭിത്തി പ്രധാനമായും നിർമ്മിച്ചിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ്?Aസെല്ലുലോസ്Bലിപിഡ്Cപ്രോട്ടീൻDപ്ലാസ്മAnswer: A. സെല്ലുലോസ് Read Explanation: കോശസ്തരത്തിനു പുറത്തുള്ള കാഠിന്യമുള്ള പാളിയാണ് കോശഭിത്തി.ഇത് കോശത്തിന് സംരക്ഷണവും ആകൃതിയും നൽകുന്നു. സസ്യങ്ങളിലെ കോശഭിത്തി മുഖ്യമായും സെല്ലുലോസ് എന്ന പദാർഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. Read more in App