Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?

Aബൊറാക്‌സ്

Bപൊട്ടാസ്യം നൈട്രേറ്റ്

Cസോഡിയം കാർബണേറ്റ്

Dചുണ്ണാമ്പ്

Answer:

A. ബൊറാക്‌സ്

Read Explanation:

  • സിലിക്കേറ്റുകളുടെ മിശ്രിതമാണ് - ഗ്ലാസ്

  • സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥമാണ് ഗ്ലാസ്.

  • ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

  • ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം - ബൊറാക്‌സ്


Related Questions:

സിന്തറ്റിക് റെസിൻ രീതി താഴെ തന്നിരിക്കുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു .
ബയോറെമഡിയേഷൻ (Bioremediation) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ബോട്ടുകൾ, ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?
ചെടികളിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമാകുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?
ജലശുദ്ധീകരണത്തിൽ "ഫ്ലോക്കുലേഷൻ" (Flocculation) എന്ന രാസ-ഭൗതിക പ്രക്രിയ എന്തിനാണ് ഉപയോഗിക്കുന്നത്?