Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ ലോകത്ത് ഉയർത്തിക്കാട്ടേണ്ട പുതിയ 50 മീനുകളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്ന് കണ്ടെത്തിയ ഭൂഗർഭ മീൻ ഏത് ?

Aഹോറാഗ്ലാനിസ് പോപ്പുലി

Bപാൻജിയോ ഭുജിയ

Cഎനിഗ്മചന്ന ഗൊല്ലം

Dക്രിപ്റ്റോഗ്ലാനിസ് ഷാജി

Answer:

A. ഹോറാഗ്ലാനിസ് പോപ്പുലി

Read Explanation:

• "പൊതുജനം" എന്ന പേരിൽ അറിയപ്പെടുന്ന ഭൂഗർഭമീൻ ആണ് ഹോറാഗ്ലാനിസ് പോപ്പുലി • കേരളത്തിലെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാധാരണ ജനങ്ങളുടെ ഇടപെടലിലൂടെ ഈ മീനിനെ കണ്ടെത്താൻ കഴിഞ്ഞതിനെ തുടർന്നാണ് പൊതുജനം എന്ന പേര് വന്നത് • പോപ്പുലി എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം പൊതുജനം എന്നാണ് • മീനിൻറെ നീളം - 32 cm • നിലവിൽ ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമുള്ള ഭൂഗർഭ മീൻ - ഹോറാഗ്ലാനിസ് പോപ്പുലി


Related Questions:

Kerala Forest and Wildlife Department was situated in?
2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?
നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ പ്രദേശം ?
കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?