App Logo

No.1 PSC Learning App

1M+ Downloads

പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര ഏതാണ് ?

Aഗ്ലൂക്കോസ്

Bസൂക്രോസ്

Cഫ്രക്ടോസ്

Dലാക്ടോസ്

Answer:

A. ഗ്ലൂക്കോസ്

Read Explanation:

പ്രകാശസംശ്ലേഷണ സമയത്ത്, സസ്യങ്ങൾ അവയുടെ ഇലകളിൽ, വെള്ളവും കാർബൺ ഡൈ ഓക്സൈഡും, സൂര്യ പ്രകാശവും ഉപയോഗിച്ചു, ഗ്ലൂക്കോസ് എന്ന പഞ്ചസാരയാക്കി മാറ്റുന്നു.


Related Questions:

ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?

ചേനയിലെ ചൊറിച്ചിലിനു കാരണമായത്?

അറ്റ്ലസ് 66 എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്?

ബാക്ടീരിയ മൂലം സസ്യങ്ങൾക്കുണ്ടാകുന്ന രോഗം ?

ഏറ്റവും സാവധാനം വളരുന്ന സസ്യമാണ് –