App Logo

No.1 PSC Learning App

1M+ Downloads
ബാഗ്ദാദിലെ ഖലീഫ അംഗീകരിച്ച ഇന്ത്യയിലെ സുൽത്താൻ ?

Aകുത്തബുദീൻ ഐബക്

Bഗിയസുദീൻ ബാൽബൻ

Cഇൽത്തുമിഷ്

Dമുഹമ്മദ്‌ ഘോറി

Answer:

C. ഇൽത്തുമിഷ്

Read Explanation:

ഇൽത്തുമിഷ് 

  • കുത്തബ്മിനാർന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ
  • കുത്തബ്മിനാർ നിർമ്മിച്ചത് - കുത്തബുദ്ദീൻ ഐബക്
  • ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിലേക്ക് മാറ്റിയ സുൽത്താൻ
  • ബാഗ്ദാദ് ഖലീഫ ഇൽത്തുമ്മിഷിന് നൽകിയ ബഹുമതി -സുൽത്താൻ - ഇ- അസം  
  • 'ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ച ഭരണാധികാരി (ഇഖ്ത - ഭൂ നികുതി ) 
  • ഇൽത്തുമിഷിന്റെ സ്ഥാന പേര് - 'ലഫ്റ്റ്നന്റ് ഓഫ് ഖലീഫ  

ഇൽത്തുമിഷ് അറിയപെടുന്ന 3 പേരുകൾ :

  1. 'അടിമയുടെ അടിമ',
  2. 'ദൈവഭൂമിയുടെ സംരക്ഷകൻ',
  3. 'ഭഗവദ് ദാസന്മാരുടെ സഹായി '  
  • നാണയങ്ങളിൽ ബാഗ്ദാദിലെ ഖലീഫയുടെ പേര് ആലേഖനം ചെയ്ത ഭരണാധികാരി

ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ 

  • തങ്ക (വെള്ളി നാണയം)
  • ജിറ്റാൾ (ചെമ്പ് നാണയം) 

  • ഇൽത്തുമിഷൻ്റെ കാലത്ത് ഇന്ത്യയിൽ ആക്രമണം നടത്തിയ മംഗോളിയൻ ഭരണാധികാരി  - ചെങ്കിസ് ഖാൻ 

Related Questions:

അടിമ വംശത്തിലെ അവസാനത്തെ സുൽത്താൻ ആര് ?
ഉല്ലുഗ്ഖാൻ എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി ?
മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് 'സഫർനാമ' എന്ന പുസ്തകം രചിച്ചതാര് ?
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു :