App Logo

No.1 PSC Learning App

1M+ Downloads
ലഫ്റ്റനന്റ് ഓഫ് ഖലീഫ എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയ സുൽത്താൻ ?

Aഅലാവുദ്ധീൻ ഖിൽജി

Bകുത്തബുദ്ധീൻ ഐബക്

Cബാൽബൻ

Dഇൽത്തുമിഷ്

Answer:

D. ഇൽത്തുമിഷ്


Related Questions:

ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി ആരാണ് ?
ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
ആരംഷായെ വധിച്ച് അധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി ?
റസിയ സുൽത്താനയുടെ ഭരണ കാലഘട്ടം ?
Which monument was completed by Iltutmish?