App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?

Aപവലിയൻ 15

Bഫുഗാക്കു

Cമിഹിർ

Dപ്രത്യഷ്

Answer:

B. ഫുഗാക്കു

Read Explanation:

ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടറാണ് ഫുഗാക്കു.


Related Questions:

കാംഷാഫ്റ്റിലുള്ള കാംമിന്റെ ബേസ് സർക്കിളും നോസും തമ്മിലുള്ള അകലത്തിന് പറയുന്ന പേര് :
ഇന്റർനെറ്റിന്റെ പിതാവ്
Which pair is correct :
താഴെപ്പറയുന്നവയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നറിയപ്പെടുന്നത്?
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?