Challenger App

No.1 PSC Learning App

1M+ Downloads
2008 ലെ ഒളിംമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ നീന്തല്‍ താരം ?

Aമൈക്കല്‍ ഫെല്‍പ്സ്

Bഇയാന്‍ തോര്‍പ്പ്

Cമാര്‍ക് സ്പിറ്റ്സ്

Dഗ്രാന്‍റ് ഹാക്കറ്റ്

Answer:

A. മൈക്കല്‍ ഫെല്‍പ്സ്


Related Questions:

2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറി നേടിയ താരം എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത് ?
2025 ജൂലായിൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 14 വര്ഷം പഴക്കമുള്ള ലോക റെക്കോർഡ് തിരുത്തിയത്
ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം?