Challenger App

No.1 PSC Learning App

1M+ Downloads
ധരാതലീയ ഭൂപടത്തിൽ ഉയരം സൂചിപ്പിക്കുന്ന അടയാളം ഏതാണ് ?

Aഗ്രിഡ്

Bകോണ്ടൂർ രേഖ

Cസ്‌തൂപികാഗ്രം

Dഐസോതേം

Answer:

B. കോണ്ടൂർ രേഖ


Related Questions:

ധരാതലീയ ഭൂപടങ്ങൾ ഏത് തരം ഭൂപടങ്ങൾക്ക് ഉദാഹരണമാണ് ?
സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്‌മയാവഹമായ ഭൂപട നിർമ്മാണചരിത്രം വിവരിക്കുന്ന 'ഭൌമചാപം ഇന്ത്യൻ ഭൂപട നിർമ്മാണത്തിൻ്റെ വിസ്‌മയചരിത്രം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
ധരാതലീയ ഭൂപടങ്ങളിൽ പാർപ്പിടങ്ങളെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?
. What is an example of a small-scale map?
കോണ്ടൂർ ഇടവേള എന്നാൽ എന്ത്?