Which symbol is always used to begin a formula in Excel?
A@
B=
C+
D#
Answer:
B. =
Read Explanation:
= (Equal Sign): എക്സലിൽ ഏതൊരു ഫോർമുലയോ ഫങ്ക്ഷനോ (ഉദാഹരണത്തിന്: =SUM(A1:A10) അല്ലെങ്കിൽ =A1+B1) ആരംഭിക്കുന്നത് സമചിഹ്നം (=) ഉപയോഗിച്ചാണ്. എങ്കിൽ മാത്രമേ ആ സെല്ലിലെ ഉള്ളടക്കത്തെ ഒരു കണക്കുകൂട്ടലായി എക്സൽ പരിഗണിക്കുകയുള്ളൂ.