App Logo

No.1 PSC Learning App

1M+ Downloads
ഡൈപ്രീൻ എന്നും അറിയപ്പെടുന്ന കൃത്രിമ റബ്ബർ ഏത് ?

Aനിയോപ്രീൻ

Bതയോകോൾ

Cബ്യൂണാ-N

Dബ്യൂണാ-S

Answer:

A. നിയോപ്രീൻ

Read Explanation:

നിയോപ്രീൻ

  • ആദ്യത്തെ കൃത്രിമ റബ്ബർ.

  • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

  • ക്ലോറോപ്രീൻ ആണ് മോണോമർ.

  • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

  • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.


Related Questions:

നോൺ-കാർബോഹൈഡ്രേറ്റിൽ നിന്ന് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ :
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പൊതുവായ രാസവാക്യം എന്താണ്?
ഡൈസാക്കറൈഡ് ഉദാഹരണമാണ് __________________________
അസറ്റോൺ തന്മാത്രയിൽ, സെൻട്രൽ കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏക ബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?