Challenger App

No.1 PSC Learning App

1M+ Downloads
വൈവിദ്യമോ സ്വഭാവസവിശേഷതയോ പരിഗണിക്കാതെ എല്ലാ രോഗകാരികളെയും അവയുണ്ടാക്കുന്ന വിഷ വസ്തുക്കളെയും ഒരുപോലെ പ്രതിരോധിക്കുന്ന സംവിധാനം ഏത്?

Aപൊതുവായ പ്രതിരോധം

Bപ്രത്യേക പ്രതിരോധം

Cപ്രാഥമികതല പ്രതിരോധം

Dദ്വിതീയ പ്രതിരോധം

Answer:

A. പൊതുവായ പ്രതിരോധം

Read Explanation:

രോഗാണുക്കളുടെ പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുള്ള ശരീരത്തിൻറെ കഴിവ് - പ്രതിരോധശേഷി


Related Questions:

ഭാരതീയ വൈദ്യശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗ ഹൃദയത്തിന്റെ കർത്താവ് ?
അടുത്തിടെ "ഡാനിയോനെല്ല സെറിബ്രം"എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ഏത് ?
ഇറാൻ തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിൻ ?
പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര് ?
ടൈഫോയ്ഡ് രോഗവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?