App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പോക്സോ നിയമത്തിന്റെ 44-ാം വകുപ്പ് പ്രകാരം ഏത് സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്?

Aചൈൽഡ് പ്രൊട്ടക്ഷൻ സെൽ

Bപോക്സോ നിരീക്ഷണ സെൽ

Cലൈംഗികാതിക്രമ സഹായക കേന്ദ്രം

Dബാലവകാശ സംരക്ഷണ നിയമ സംവിധാനം

Answer:

B. പോക്സോ നിരീക്ഷണ സെൽ

Read Explanation:

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പോക്സോ നിയമത്തിന്റെ 44-ാം വകുപ്പ് പ്രകാരം നിരീക്ഷണ സെൽ നടപ്പിലാക്കി.


Related Questions:

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭേദഗതി ചെയ്യാൻ പാടില്ലാത്തത് എന്താണ്?
86-ാം ഭരണഘടനാഭേദഗതി പ്രകാരം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ വകുപ്പ് ഏതാണ്
44-ആം ഭേദഗതി (1978) യിൽ മൗലികാവകാശത്തിൽ നിന്നു നീക്കിയ അവകാശം ഏതാണ്?
1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ എത്ര ഭാഗങ്ങൾ അടങ്ങിയിരുന്നു?